സ്ത്രീകളേയും കുഞ്ഞുങ്ങളേയും ചേര്‍ത്ത് പിടിച്ച് വനിതാ ശിശുവികസന വകുപ്പ്; കാസർകോട് ജില്ലയിൽ നടക്കുന്ന സമഗ്രപരിപാടികൾ അറിയാം

കാസർകോട്: സ്ത്രീകളുടേയും കുട്ടികളുടേയും ക്ഷേമം ലക്ഷ്യമിട്ട് വനിതാ ശിശുവികസന വകുപ്പിന്‍റെ നേതൃത്വത്തില്‍ സമഗ്രമായ പരിപാടികളാണ് ജില്ലയില്‍ നടന്നു വരുന്നത്. വകുപ്പിന്‍റെ വിവിധ പദ്ധതികളിലൂടെയും അങ്കണവാടികളിലുടെയുമൊക്കെയായി സ്ത്രീകള്‍ക്കും കുട്ടിക...

- more -