സഹപ്രവർത്തകയോട് അരോചകമാകുന്ന വിധം ശരീരഭംഗിയെക്കുറിച്ച് പറയുന്നതും ഡേറ്റിന് വിളിക്കുന്നതും ലൈംഗിക പീഡനത്തിൻ്റെ പരിധിയില്‍; മുംബൈ സെഷൻസ് കോടതി പറയുന്നു

സഹപ്രവർത്തകയോട് അരോചകമാകുന്ന വിധം ശരീരഭംഗിയെക്കുറിച്ച് പറയുന്നതും ഡേറ്റിന് വിളിക്കുന്നതും ലൈംഗിക പീഡനത്തിൻ്റെ പരിധിയില്‍ ഉള്‍പ്പെടുമെന്ന് മുംബൈ സെഷൻസ് കോടതി. ലൈംഗികച്ചുവയോടെ സംസാരിക്കുന്നതും അഭിമാനത്തിന് ക്ഷതമേല്‍പ്പിക്കുന്നതും കുറ്റകരമാണെന്ന...

- more -
നടന്നുപോയ യുവതിക്ക് നേരെ നഗ്നതാ പ്രദർശനം; കാഞ്ഞങ്ങാട് പഴ കച്ചവടക്കാരൻ അറസ്റ്റിൽ

കാസർകോട്: കാഞ്ഞങ്ങാട് നഗരത്തിൽ യുവതിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ പഴ കച്ചവടക്കാരൻ അർഷാദ് അറസ്റ്റിൽ. യുവതി നടന്ന് പോകുമ്പോള്‍ ഇയാള്‍ നഗ്നതാ പ്രദര്‍ശനം നടത്തുകയായിരുന്നു. നഗരത്തില്‍ ഗുഡ്സ് ഓട്ടോയില്‍ പഴക്കച്ചവടം നടത്തുന്നയാളാണ് പ്രതി. ...

- more -
കെ.എസ്.ആർ.ടി.സി ബസിൽ യുവതിക്ക് നേരെ നഗ്നതാ പ്രദർശനം; കോഴിക്കോട് സ്വദേശിയായ യുവാവ് അറസ്റ്റിൽ

കെ.എസ്.ആർ.ടി.സി ബസിൽ യാത്രക്കാരിയോട് മോശമായി പെരുമാറിയ യുവാവിനെതിരെ പൊലീസ് കേസെടുത്തു. സഹയാത്രികനായിരുന്ന കോഴിക്കോട് സ്വദേശി സവാദിനെതിരെയാണ് നെടുമ്പാശേരി പൊലീസ് കേസെടുത്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു. ചൊവ്വാഴ്ച ഉച്ചയ...

- more -
കാഞ്ഞങ്ങാട് ലോഡ്ജില്‍ യുവതിയെ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി; പ്രതി കീഴടങ്ങി

കാസർകോട്: കാഞ്ഞങ്ങാട് ലോഡ്ജില്‍ യുവതിയെ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ഉദുമ ബാര മുക്കുന്നോത്ത് സ്വദേശിയായ ദേവിക (34)യാണ് കൊല്ലപ്പെട്ടത്.സംഭവത്തില്‍ ബോവിക്കാനം സ്വദേശി സതീഷിനെ (34) പൊലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതകം നടത്തിയത് താ...

- more -
കഴുതപ്പാൽ കൊണ്ടുണ്ടാക്കുന്ന സോപ്പ് സ്ത്രീകളുടെ സൗന്ദര്യം വർദ്ധിപ്പിക്കും: ബി.ജെ.പി നേതാവ് മേനക ഗാന്ധി

കഴുതപ്പാൽ കൊണ്ടുണ്ടാക്കുന്ന സോപ്പ് സ്ത്രീകളുടെ സൗന്ദര്യം കൂട്ടുമെന്ന് ബി.ജെ.പി നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ മേനക ഗാന്ധി. ഉത്തപ്രദേശിലെ ബാൽദിറായിൽ നടത്തിയ പ്രസംഗത്തിലാണ് മേനകയുടെ പരാമർശം. ക്ലിയോപാട്ര കഴുതപ്പാലിലാണ് കുളിച്ചിരുന്നതെന്ന്, സോഷ...

- more -
ഇന്ത്യയിൽ പകുതിയോളം സ്ത്രീകളും ദിവസം ഒരു തവണ പോലും പുറത്തിറങ്ങാറില്ല; തൊഴിലിടങ്ങളിൽ സ്ത്രീകളുടെ സാന്നിധ്യം കുറവ്; പഠനം

ഇന്ത്യയിലെ തൊഴിലിടങ്ങളിൽ സ്ത്രീകളുടെ സാന്നിധ്യം പുരുഷന്മാരെ അപേക്ഷിച്ച് താരതമ്യേന കുറവാണ്. പ്രത്യേകിച്ച് വ്യാവസായിക, നിർമ്മാണ മേഖലകളിൽ.എന്നാൽ സയൻസ് ഡയറക്ടിൻ്റെ ജേണലായ ട്രാവൽ ബിഹേവിയർ ആൻഡ് സൊസൈറ്റി നടത്തിയ 'ജെൻഡർ ഗ്യാപ്പ് ഇൻ മൊബിലിറ്റി ഔട്ട്സൈ...

- more -
ഇന്ത്യൻ സൈന്യത്തിൽ വനിതാ ഉദ്യോ​ഗസ്ഥർ ആദ്യമായി കമാൻഡിങ് ഓഫീസർ പദവിയിലേക്ക്

1992-2006 ബാച്ചിലെ നിലവിൽ ലെഫ്റ്റനന്റ് കേണൽ റാങ്കിലുള്ള 244 വനിതാ ഉദ്യോഗസ്ഥരെയാണ് കേണൽ റാങ്കിലേക്കായി പരിഗണിച്ചിരിക്കുന്നത്. ഇതിൽ 108 പേരുടെ പ്രൊമോഷനിൽ നടപടികൾ പൂർത്തിയായി.ആദ്യമായി വനിതാ ഉദ്യോഗസ്ഥർക്ക് പുരുഷ ഉദ്യോ​ഗസ്ഥരുടേതിന് തുല്യമായ സുപ്രധ...

- more -
സ്ത്രീകൾക്ക് ചികിത്സക്കായി പുരുഷ ഡോക്ടറെ കാണാൻ അനുവാദമില്ല; പുതിയ നിർദ്ദേശവുമായി അഫ്‌ഗാനിലെ താലിബാൻ ഭരണകൂടം

താലിബാൻ അഫ്​ഗാനിസ്ഥാനിലെ അധികാരം പൂർണമായും കയ്യേറി സർക്കാർ സ്ഥാപിച്ചതോട് കൂടി സ്ത്രീകൾ അടിച്ചമർത്തപ്പെട്ടിരിക്കുകയാണ്. അഫ്ഗാനിസ്ഥാനിലെ ബാൽഖ് പ്രവിശ്യയിലെ സ്ത്രീകൾക്ക് ചികിത്സയ്ക്കായി പുരുഷ ഡോക്ടറെ കാണാൻ കഴിയില്ല എന്ന പുതിയ നയം വന്നിരിക്കുകയാണ...

- more -
സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട യുവാവിനൊപ്പം പോകാൻ വിവാഹിതയ്ക്ക് കാസർകോട് കോടതിയുടെ അനുമതി; സംഭവം ഇങ്ങനെ

പാട്ടുപാടുന്ന ആപ് വഴി പരിചയപ്പെട്ട യുവാവിനൊപ്പം വിവാഹിതയായ യുവതി ഇറങ്ങിപ്പോയ വാർത്ത ആണ് ഇപ്പോൾ വൈറൽ ആവുന്നത്.പള്ളിക്കര സ്വദേശിനിയായ പ്രവാസിയുടെ ഭാര്യയാണ് വയനാട് സ്വദേശിയായ ഫിറോസിനൊപ്പം പോയത്. ഭർതൃവീട്ടിൽനിന്ന് കഴിഞ്ഞയാഴ്ചയാണ് 25കാരിയെ ഏഴും മൂ...

- more -
പൊതു പാർക്കുകളിൽ സ്ത്രീകൾ പ്രവേശിക്കുന്നതിന് വിലക്ക്; അഫ്‌ഗാനിൽ സ്ത്രീകൾക്ക് കൂടുതൽ നിയന്ത്രണങ്ങളുമായി താലിബാൻ

പൊതു പാർക്കുകളിൽ സ്ത്രീകൾ പ്രവേശിക്കുന്നതിന് നിയന്ത്രണങ്ങളുണ്ടാകുമെന്ന് താലിബാൻ്റെ സദാചാര മന്ത്രാലയം അറിയിച്ചതിന് തൊട്ടുപിന്നാലെ ബുധനാഴ്‌ച കാബൂളിലെ അമ്യൂസ്‌മെന്റ് പാർക്കുകളിൽ പ്രവേശിക്കുന്നതിൽ നിന്ന് സ്ത്രീകളെ തടഞ്ഞതായി റിപ്പോർട്ടുകൾ. പാർക...

- more -