‘ദയവായി വീട്ടില്‍ നിന്നും ഇറങ്ങിത്തരണം’; വീട്ടിലെത്തിയ മൂര്‍ഖനോട് വാത്സല്യത്തോടെ അഭ്യര്‍ത്ഥനയുമായി ഒരു സ്ത്രീ

വീട്ടിലെത്തിയ കുഞ്ഞി മൂര്‍ഖനോട് വാത്സല്യത്തോടെ വീട് വീട്ട് ഇറങ്ങിത്തരണമെന്ന് അഭ്യര്‍ത്ഥിക്കുന്ന ഒരു യുവതിയുടെ വീഡിയോ ആണ് ഇന്ന് സോഷ്യല്‍മീഡിയയില്‍ നിറയുന്നത്. സ്ത്രീ തന്‍റെ വീട്ടില്‍ നിന്ന് പുറത്തുപോകാന്‍ മൃദുവായ സ്വരത്തില്‍ പാമ്പിനോട് ആവശ്യപ്...

- more -