സ്ത്രീകളുടെ ജീവന് ഭീഷണി ആയേക്കാവുന്ന 12 രോഗങ്ങള്‍; ഇവ അറിയാതെ പോകരുത്

സമൂഹത്തിൻ്റെ അടിസ്ഥാന ഘടകമായ 'കുടുംബത്തിൻ്റെ' ആണിക്കല്ലാണ് സ്ത്രീ. സ്ത്രീകളുടെ ആരോഗ്യം മുഴുവന്‍ കുടുംബത്തിൻ്റെയും അടിസ്ഥാനമാണ്. എന്നാല്‍ പലപ്പോഴും കുടുംബത്തിലുള്ളവരും സ്ത്രീകള്‍ തന്നെയും അവരുടെ ആരോഗ്യത്തിന് മുന്‍ഗണന നല്‍കാറില്ല. ഒരു മെഡിക്കല്...

- more -