ആശുപത്രിയില്‍ ചികിത്സയിലായിരുന്ന രണ്ട് യുവതികള്‍ മരിച്ചു; ഒരാളുടെ മരണം വിഷം അകത്തുചെന്ന്, ഇരുവരുടെയും മരണത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കൾ

മംഗളൂരു: അവശനിലയില്‍ മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന രണ്ട് യുവതികള്‍ മരിച്ചു. ബെല്‍ത്തങ്ങാടി പത്രമേ ഗ്രാമത്തില്‍ താമസിക്കുന്ന പട്ടുരു ബാബുവിൻ്റെ മകള്‍ രക്ഷിത (22), പട്ടരു ബാബുവിൻ്റെ അയല്‍വാസിയായ ശ്രീനിവാസ ആചാര്യയുടെ മകള്‍ ലാവണ്യ ...

- more -