സ്ത്രീ സംരക്ഷണത്തിന് കൂടുതല്‍ ബോധവത്കരണം വേണം; വനിതാ കമ്മിഷന്‍ സിറ്റിംഗിൽ പരിഗണിച്ച 21 പരാതികളില്‍ നാലെണ്ണം തീര്‍പ്പാക്കി

കാസര്‍കോട്: സംസ്ഥാന വനിതാ കമ്മിഷന്‍ അംഗം അഡ്വ. പി.കുഞ്ഞയിഷയുടെ നേതൃത്വത്തില്‍ 21 പരാതികള്‍ സ്വീകരിച്ചു. കാസര്‍കോട് കലക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ വനിതാ കമ്മീഷന്‍ സിറ്റിംഗില്‍ നാല് പരാതികളിൽ തീര്‍പ്പാക്കി. രണ്ടു പരാതികളില്‍ പോലീസ് റിപ്പ...

- more -