ആറുപേരുടെ മരണത്തിന് ഇടയാക്കിയ സ്ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് യുവതി; സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്, നടന്നത് ഭീകരാക്രമണമെന്ന് അധികൃതര്‍

അങ്കാറ: തുര്‍ക്കിയിലെ ഇസ്താംബുളില്‍ ജനത്തിരക്കേറിയ തക്സിം സ്ക്വയറിലെ ഇസ്തിക്‌ലല്‍ സ്ട്രീറ്റില്‍ ആറുപേരുടെ മരണത്തിനിടയാക്കിയ ബോംബ് സ്ഫോടനം നടത്തിയത് ഒരു സ്ത്രീ ആണെന്ന് വ്യക്തമായ സൂചന ലഭിച്ചതായി തുര്‍ക്കി വൈസ്. പ്രസിഡണ്ട് ഫുവാട്ട് ഒക്ടേ പറഞ്ഞു....

- more -