യുവതികള്‍ അറിയണം; എത്ര വെള്ളം കുടിച്ചാലും ഒരു തുള്ളി മൂത്രം പോലും പോകില്ല, ഫൗളര്‍ സിന്‍ഡ്രോം ഇതാണ്

യാത്രയ്ക്ക് പോകുമ്പോഴോ മീറ്റിങ്ങില്‍ പങ്കെടുക്കുമ്പോഴോ ഒക്കെ കുറച്ചുനേരം മൂത്രം പിടിച്ചുവയ്‌ക്കേണ്ട അവസരങ്ങള്‍ പലര്‍ക്കും ഉണ്ടായിട്ടുണ്ടാകും. ഇത്തരം സാഹചര്യങ്ങള്‍ മറികടക്കുക തന്നെ ബുദ്ധിമുട്ടാണ്, അപ്പോള്‍ കുടിക്കുന്ന വെള്ളമത്രയും മൂത്രസഞ്ചിയി...

- more -