സ്ത്രീകൾക്ക് നാണമുണ്ട്; ആണുങ്ങള്‍ നാണമില്ലാതെ വഴിയരികില്‍ മൂത്രമൊഴിക്കും, ദേശീയ പാതകളില്‍ പൊതു ശൗച്യാലയങ്ങള്‍ ഒരുക്കണമെന്ന് കോടതി

വൃത്തിയോടെ പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള അവകാശം മൗലിക അവകാശം തന്നെയാണെന്ന് പട്‌ന ഹൈക്കോടതി. അന്തസ്സോടെ ജീവിക്കുന്നതിനുള്ള അവകാശവുമായി ഇതു നേരിട്ടു ബന്ധപ്പെട്ടിരിക്കുന്തായി കോടതി നിരീക്ഷിച്ചു. ശുദ്ധജലം ലഭിക്കുന്നതിനുള്ള അവകാശം, ആരോഗ...

- more -