സ്‌കൂട്ടറിൽ കാറിടിച്ച്‌ അപകടം; പരിക്കേറ്റ വനിതാ പൊലീസ് മരിച്ചു, ആശുപത്രിയില്‍ എത്തിക്കാൻ വൈകി, തലയ്‌ക്കേറ്റ പരിക്ക് മരണകാരണം

പത്തനംതിട്ട: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന വനിതാ പൊലീസ് ഉദ്യോഗസ്ഥ മരിച്ചു. പത്തനംതിട്ട വനിതാ പൊലീസ് സ്റ്റേഷനിലെ സി.പി.ഒയും പന്തളം കുളനട തണങ്ങാട്ടില്‍ വീട്ടില്‍ സിന്‍‌സി പി.അസീസാണ് (35) മരിച്ചത്. ഇക്കഴിഞ്ഞ പതിനൊന്നിന് ക...

- more -