അമ്മയില്‍ നിന്ന് അകറ്റപ്പെട്ട കുഞ്ഞിന് മുലപ്പാല്‍ നല്‍കിയ പോലീസ് ഉദ്യോഗസ്ഥ; രമ്യയ്ക്ക് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രൻ്റെ അഭിനന്ദനം, പോലീസ് മേധാവിയുടെ ആദരം

കുടുംബ പ്രശ്‌നത്തെ തുടര്‍ന്ന് അമ്മയില്‍ നിന്ന് അകറ്റപ്പെട്ട 12 ദിവസം മാത്രം പ്രായമുളള കുഞ്ഞിന് മുലപ്പാല്‍ നല്‍കി ജീവന്‍ രക്ഷിച്ച പോലീസ് ഉദ്യോഗസ്ഥ എം.ആര്‍ രമ്യയെ സംസ്ഥാന പോലീസ് മേധാവി അനില്‍കാന്ത് ആദരിച്ചു. കോഴിക്കോട് ചേവായൂര്‍ പോലീസ് സ്‌റ്...

- more -