നാഗാലാൻഡ് വനിത ഹെക്കാനി ജെക്കാലു; തെരഞ്ഞെടുപ്പിൽ 60 വർഷത്തെ ചരിത്രം തിരുത്തി

നാഗാലാൻഡ് നിയമസഭാ തെരഞ്ഞെടുപ്പിൽ പുതുചരിത്രമെഴുതി ഹെക്കാനി ജെക്കാലു. ചരിത്രത്തിലാദ്യമായി നാഗാലാൻഡ് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വനിത എന്ന നേട്ടമാണ് ഹെക്കാനി സ്വന്തമാക്കിയിരിക്കുന്നത്. എന്‍.ഡി.പി.പി സ്ഥാനാര്‍ഥിയായിട്ടാണ് ഹെക്കാനി മത്സരിച...

- more -