സൗന്ദര്യം കുറയുകയും വയസ്സായ പോലെ കാണപ്പെടുകയും പെട്ടന്ന് ദേഷ്യം വരുകയും; നാല്‍പ്പത് കഴിഞ്ഞ സ്ത്രീകളുടെ ശ്രദ്ധയ്ക്ക്, പ്രശ്‌നം ഇതാണ്

നാല്‍പ്പത് വയസ് കഴിഞ്ഞ സ്ത്രീകളില്‍ ശാരീരികമായും മാനസികമായും നിരവധി മാറ്റങ്ങള്‍ ഉണ്ടാകും. അതിന് നിരവധി കാരണങ്ങളുണ്ട്. ഈസ്ട്രജന്‍ എന്ന ഹോര്‍മോണിൻ്റെ അളവ് കുറയുന്നതാണ് സ്ത്രീകളില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാകാന്‍ കാരണം. സ്ത്രീകളിലെ പ്രത്യുല്‍പ്പാദന...

- more -