ഡൽഹി റെയില്‍വേ സ്റ്റേഷനില്‍ യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി; നാലുപേര്‍ അറസ്റ്റില്‍, ജോലി നൽകാമെന്ന് പറഞ്ഞു വരുത്തിയാണ് പീഢനം

ഡല്‍ഹി: റെയില്‍വേ സ്റ്റേഷനില്‍ മുപ്പതുകാരി കൂട്ടബലാത്സംഗത്തിന് ഇരയായി. ഡല്‍ഹി റെയില്‍വേ സ്റ്റേഷനിലെ ഇലക്‌ട്രിക്കല്‍ മെയിൻ്റെനന്‍സ് മുറിയില്‍ വച്ചാണ് യുവതിയെ ബലാത്സംഗം ചെയ്തത്.സംഭവത്തില്‍ നാല് റെയില്‍വേ ജീവനക്കാരെ അറസ്റ്റ് ചെയ്തു. റെയില്‍വേ...

- more -