യുവതികളെ കുവൈത്തിലേക്ക് മനുഷ്യക്കടത്ത്: അന്വേഷണം കൂടുതല്‍ യുവതികളിലേക്ക്, കേസ് എന്‍.ഐ.എ. ഏറ്റെടുത്തേക്കും

കൊച്ചി: കുവൈത്തിലേക്കുള്ള റിക്രൂട്ട്‌മെന്റിൻ്റെ പേരില്‍ നടന്ന തട്ടിപ്പ് എന്‍.ഐ.എ. ഏറ്റെടുക്കാനുള്ള നീക്കത്തിനു വേഗം കൂടി. റിക്രൂട്ട്‌മെന്റിൻ്റെ പേരില്‍ തട്ടിപ്പ് നടത്തിയ സംഘത്തിനെതിരേ മനുഷ്യക്കടത്ത് കുറ്റം കൂടി ചേര്‍ത്തതോടെയാണ് കേസ് എന്‍.ഐ.എയ...

- more -