കണ്ണീർ അടക്കാനാവാതെ ഉറ്റവരും ബന്ധുക്കളും; അടുപ്പില്‍ നിന്ന് വസ്ത്രത്തില്‍ തീപിടിച്ച്‌ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു

കാസര്‍കോട്: അടുപ്പില്‍ നിന്ന് അബദ്ധത്തില്‍ വസ്ത്രത്തില്‍ തീപിടിച്ച്‌ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചത് നാടിനെ കണ്ണീരിലാഴ്ത്തി. ബാര അടുക്കത്തു ബയല്‍ കലാനിലയത്തിലെ കെ.രത്‌നാകരന്‍ നായരുടെയും പി.പുഷ്‌പയുടെയും മകള്‍ പി.രശ്‌മി(23)യാണ് മ...

- more -