യൂട്യൂബ് നോക്കി വീട്ടില്‍ പ്രസവമെടുത്തതിനെ തുടര്‍ന്ന് യുവതി മരിച്ചു; ഭര്‍ത്താവ് പോലീസ് കസ്റ്റഡിയില്‍

ചെന്നൈ: യൂട്യൂബില്‍ നോക്കി വീട്ടില്‍ പ്രസവമെടുത്തതിനെ തുടര്‍ന്ന് യുവതി മരിച്ചു. തമിഴ്‌നാട്ടിലെ കൃഷ്‌ണഗിരി പുലിയംപട്ടി സ്വദേശി മദേഷിൻ്റെ ഭാര്യ എം.ലോക നായകി (27) ആണ് അമിത രക്തസ്രാവം കാരണം മരിച്ചത്. സംഭവത്തില്‍ ഭര്‍ത്താവ് മദേഷിനെ (30) പൊലീസ് കസ്...

- more -