കാസർകോട് അമ്മയും അഞ്ചു വയസുകാരി മകളും കിണറ്റിൽ മരിച്ച നിലയിൽ; മരണ കാരണം വ്യക്‌തമല്ല, പോലീസ് അന്വേഷണം ആരംഭിച്ചു

കാസർകോട്: അമ്മയേയും മകളേയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ഉദുമ സ്വദേശിനി റുബീന (30), മകൾ ഹനാന മറിയം എന്നിവരാണ് മരിച്ചത്. കളനാട് അരമങ്ങാനത്തെ താജുദ്ദീൻ്റെ ഭാര്യയാണ് റുബീന. അയനയുമായി റുബീന കിണറ്റിൽ ചാടുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. ബ...

- more -