പന്തീരാങ്കാവ് ഗാര്‍ഹിക പീഡനത്തിൽ യുവതി മൊഴി മാറ്റി പറഞ്ഞു; പറഞ്ഞതെല്ലാം നുണയാണ്, ഭർത്താവ് രാഹുൽ നിരപരാധി

കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ പരാതിക്കാരി മൊഴി മാറ്റി. പൊലീസിനോടും മാധ്യമങ്ങളോടും കുറെയധികം നുണ പറയേണ്ടി വന്നെന്നും അതില്‍ കുറ്റബോധം തോന്നുന്നുവെന്നും പരാതിക്കാരി വെളിപ്പെടുത്തി. സ്ത്രീധനത്തിൻ്റെ പേരിലാണ് ഭര്‍ത്താവ് രാഹുല്‍...

- more -