ആൾമാറാട്ടത്തിൽ കാസര്‍കോട്ടെ യുവതി പിടിയില്‍; നഴ്‌സിൻ്റെ വേഷത്തിൽ മെഡിക്കല്‍ കോളജ് ആശുപത്രി വാര്‍ഡുകളില്‍ കറങ്ങി നടന്നു

കോഴിക്കോട് / കാസർകോട്: മെഡിക്കല്‍ കോളജില്‍ നഴ്‌സിൻ്റെ വേഷത്തിലെത്തി ആള്‍മാറാട്ടം നടത്തിയെന്ന പരാതിയില്‍ കാസര്‍കോട്ടെ യുവതി കോഴിക്കോട് പിടിയിലായി. കാസര്‍കോട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ റംലബീ(41) ആണ് അറസ്റ്റിലായത്. പൊലീസ് പറയുന്നത് : നഴ്...

- more -