ക്വാര്‍ട്ടേഴ്‌സില്‍ നിന്ന് മയക്കുമരുന്ന് പിടിച്ചു; അറസ്റ്റിലായ യുവതി വനിതാ ജയിലില്‍, മാഫിയ സംഘങ്ങൾ സ്ത്രീകളുടെ സാമ്പത്തിക പ്രതിസന്ധി മുതലെടുക്കുന്നു

കാസര്‍കോട്: മൊഗ്രാല്‍പുത്തൂരില്‍ ക്വാര്‍ട്ടേഴ്‌സില്‍ സൂക്ഷിച്ച നിലയില്‍ എം.ഡി.എം.എ മയക്കുമരുന്ന് കണ്ടെത്തി. സംഭവത്തില്‍ സ്ത്രീയെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്‌തു. മൊഗ്രാല്‍പുത്തൂര്‍ പഞ്ചത്ത്കുന്നിലെ വാടക വീട്ടില്‍ താമസിക്കുന്ന നിസാമുദ്ദീൻ്റെ ഭാ...

- more -