കഞ്ചാവ് സംഘത്തിലെ വമ്പന്‍ സ്രാവുകള്‍ അറസ്‌റ്റിൽ; ഇരുപത്തൊന്നുകാരി മേഘ ചെറിയാനും പത്തൊമ്പതുകാരി ശിൽപയും ലോഡ്‌ജിൽ നിന്ന് പിടിയിലായത് അഞ്ച് യുവാക്കള്‍ക്കൊപ്പം

കൊച്ചി: അമ്പലമേട് ഭാഗത്ത് വന്‍ കഞ്ചാവ് വേട്ടയിൽ കുടുങ്ങിയത് സംഘത്തിലെ വമ്പന്‍ സ്രാവുകള്‍. 15 കിലോ കഞ്ചാവുമായി വനിതകള്‍ ഉള്‍പ്പെടെ ഏഴുപേരെ പൊലീസ് അറസ്റ്റുചെയ്തു. കുഴീക്കാട് ഭാഗത്തുള്ള ലോഡ്‌ജില്‍ നിന്നാണ് ഇവരെ പിടികൂടിയത്. കരുനാഗപ്പിള്ളി സ്വദേശ...

- more -