ഇരുപതാം പിറന്നാള്‍ ദിനത്തില്‍ ഷാള്‍ ഗ്രൈന്‍ഡറില്‍ കുടുങ്ങി കാസര്‍കോട് യുവതി മരിച്ചു

കാസര്‍കോട്: പിറന്നാള്‍ ദിനത്തില്‍ ഷാള്‍ ഗ്രൈന്‍ഡറില്‍ കുടുങ്ങി യുവതിക്ക് ദാരുണാന്ത്യം. കാസര്‍കോട് തുമിനാട് ലക്ഷം വീട് കോളനിയിലെ രഞ്ജന്‍ കുട്ടിയുടെ ഭാര്യ ജയ്ഷീല്‍ ചുമ്മി (20) ആണ് മരിച്ചത്. തുമിനാട്ടിലെ ബേക്കറി കടയിലെ ജീവനക്കാരിയായ ഇവര്‍...

- more -