അന്താരാഷ്‌ട്ര വനിതാ ദിനത്തില്‍ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ടി20 ലോകകപ്പ് ഫൈനല്‍ കളിക്കാന്‍ ഒരുങ്ങുമ്പോള്‍

ഇന്ന് ലോകവനിതാ ദിനത്തില്‍ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ഐ.സി.സി വനിതാ ടി20 ലോകകപ്പ് ഫൈനല്‍ കളിക്കാന്‍ ഒരുങ്ങുകയാണ്. ചാമ്പ്യന്‍മാരായ ഓസ്‌ട്രേലിയയെ ഫൈനലില്‍ നേരിടാനാണ് അവര്‍ തയ്യാറെടുക്കുന്നത്. പ്രസക്തമായ മറ്റൊരു കാര്യം വരുമാനത്തിന്റെ വ്യത്യാ...

- more -