സാമ്പത്തിക തര്‍ക്കം: തൃശൂരില്‍ സുഹൃത്തിന്‍റെ കുത്തേറ്റ് ചികിത്സയിലായിരുന്ന വനിതാ ഡോക്ടര്‍ മരിച്ചു

തൃശൂരില്‍ കുത്തേറ്റ് ചികിത്സയിലായിരുന്ന വനിതാ ഡോക്ടര്‍ മരിച്ചു. മൂവാറ്റുപുഴ സ്വദേശി വലിയകുളങ്ങര വീട്ടില്‍ ഡോ.സോനയാണ് (30) മരിച്ചത്. ഇവരെ കുത്തിപ്പരിക്കേല്‍പ്പിച്ച സുഹൃത്ത് മഹേഷിനെ ഇതുവരെ കണ്ടെത്താനായിട്ടില്ല. സെപ്റ്റംബര്‍ 28 നാണ് ഡോക്ടര്‍ക്ക്...

- more -