സംസ്ഥാനത്ത് വെള്ളിയാഴ്ചവരെ ശക്തമായ കാറ്റും മഴയും; ഉച്ചയ്ക്ക് ശേഷം കനത്ത ഇടിമിന്നല്‍, കുട്ടികൾക്ക് മുന്നറിയിപ്പ്

കേരളത്തില്‍ ഇന്ന് മുതല്‍ 24 വരെ ചിലയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ചില നേരങ്ങളില്‍ വീശിയടിക്കുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മണിക്കൂറില്‍ 30 മുതല്‍ 40 കിലോ മിറ്റര്‍ വേഗതയിലായിരിക്കും കാറ്റ് വീശുക. ...

- more -