പെണ്‍കുട്ടിയോടൊപ്പം ഒളിച്ചോടി എന്നാരോപിച്ച് പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ചനിലയില്‍; കൊലപാതകമെന്ന് കുടുംബം

യു.പിയിൽ പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവിനെ പൊലീസ് സ്റ്റേഷനിലെ ശുചിമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഒരു പെണ്‍കുട്ടിയോടൊപ്പം ഒളിച്ചോടിയെന്ന ആരോപണത്തെ തുടര്‍ന്ന് ചോദ്യം ചെയ്യാനാണ് ചാന്ദ് മിയാന്‍ എന്ന യുവാവിനെ സദര്‍ കോട്വാലി പൊലീസ് കസ്റ്റഡിയില...

- more -