കേന്ദ്ര ഇലക്ട്രിസിറ്റി അതോറിറ്റിയുടെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെപോസ്റ്റോഫീസ് പ്രതിഷേധ ധർണ്ണ സമരം; വയറിംഗ് മേഖല പ്രതിസന്ധിയിൽ

നീലേശ്വരം/ കാസര്‍കോട്: വയറിംങ്ങ് മേഖലയിലെ തൊഴിലാളികളുടെ ലൈസൻസ് സമ്പ്രദായം അട്ടിമറിച്ച് തൊഴിൽരഹിതർ ആക്കുന്ന കേന്ദ്ര ഇലക്ട്രിസിറ്റി അതോറിറ്റിയുടെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ കേന്ദ്ര ഗവൺമെൻറ് ഓഫീസുകൾക്ക് മുന്നിൽ മുന്നിൽ EW&SA(CITU) പ്രതി...

- more -