ഡോക്ടര്‍മാരുടെ സേവനം ഒരാഴ്‌ച സൗജന്യം; വിന്‍ടെച്ച് മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രി ഉദ്ഘാടനം ചെയ്‌തു, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന എമര്‍ജന്‍സി സൗകര്യം

കാസര്‍കോട്: കാസര്‍കോട് ബാങ്ക് റോഡില്‍ വിന്‍ടെച്ച് മള്‍ട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റല്‍ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്‌തു. വ്യാഴാഴ്‌ച രാവിലെ രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പിയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ അധ്യക്ഷത വഹിച്ച...

- more -