വിന്‍ഡോസിന് പകരം ഇനി ‘മായ ഓപറേറ്റിങ് സിസ്റ്റം’; പ്രതിരോധ മന്ത്രാലയം ലക്ഷ്യമിടുന്നത് അറിയാം

സമീപകാലത്തായി വര്‍ധിച്ചുവരുന്ന മാല്‍വെയര്‍, റാൻസംവയര്‍ ഭീഷണികളും മറ്റ് സൈബര്‍ ആക്രമണങ്ങളും പ്രതിരോധിക്കാനായി രാജ്യത്തിൻ്റെ പ്രതിരോധ മന്ത്രാലയം പുതിയ ഓപറേറ്റിങ് സിസ്റ്റവുമായി രംഗത്തു വന്നിരിക്കുകയാണ്. അമേരിക്കൻ ടെക് ഭീമനായ മൈക്രോസോഫ്റ്റിൻ്റെ വ...

- more -