കാറ്റാടിപ്പാടം സ്ഥാപിക്കാൻ 442 മില്യൺ; സാമ്പത്തികമായി തകർന്ന ശ്രീലങ്കയിൽ പണമിറക്കാൻ അദാനി

കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ തുടരുന്ന അദാനി ഗ്രൂപ്പ് വീണ്ടും വിദേശ നിക്ഷേപത്തിന് ഒരുങ്ങുന്നു. കാറ്റാടിപ്പാടങ്ങളിൽ 442 മില്യൺ ഡോളർ നിക്ഷേപിക്കുമെന്ന് ശ്രീലങ്ക പ്രഖ്യാപിച്ചു.ശ്രീലങ്കയിൽ അദാനി രണ്ട് കാറ്റാടിപ്പാടങ്ങൾ സ്ഥാപിക്കുമെന്ന് രാജ്യത്ത...

- more -