കാറ്റാടിപ്പാടം കപ്പല്‍ നിര്‍മ്മാണം; കൊച്ചി ഷിപ്പ്‌ യാര്‍ഡിന് 1000 കോടിയുടെ വിദേശ ഓര്‍ഡര്‍

കൊച്ചി: കടലില്‍ കാറ്റാടിപ്പാടമായി പ്രവര്‍ത്തിക്കുന്ന കപ്പലുകള്‍ നിര്‍മ്മിച്ചു നല്‍കാന്‍ കൊച്ചി കപ്പല്‍ശാലയ്ക്ക് ആയിരം കോടി രൂപയുടെ വിദേശ കരാര്‍ ലഭിച്ചു. നാവിക സേനയ്ക്ക് ഐ.എന്‍.എസ് വിക്രാന്ത് കൈമാറിയതിന് പിന്നാലെയാണ് യൂറോപ്പിലെ പ്രമുഖ കമ്പനിയു...

- more -