കേരളത്തിൽ അതീവ ജാഗ്രത, ഇടിയോട് കൂടി മഴയും 40 കി.മി വേഗതയില്‍ കാറ്റിനും സാധ്യത; കരസേനയും വ്യോമസേനയും കോട്ടയത്തേക്ക്

അടുത്ത 3 മണിക്കൂറില്‍ കേരളത്തില്‍ ഇടുക്കി, കോട്ടയം, എറണാകുളം, തൃശൂര്‍ എന്നി ജില്ലകളില്‍ ഇടിയോട് കൂടിയ അതിതീവ്ര മഴക്കും മണിക്കൂറില്‍ 40 കി.മീ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കൂടാ...

- more -
അടുത്ത മണിക്കൂറുകളില്‍ കണ്ണൂര്‍, കാസര്‍കോട് ഉള്‍പ്പെടെ 11 ജില്ലകളില്‍ ഇടിമിന്നലോട് കൂടിയ മഴ; 40 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ്, ജാഗ്രതാ നിർദ്ദേശം

ഞായറാഴ്ച വരെ കേരളത്തില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത. ഇന്ന് മലപ്പുറം ജില്ലയില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. അടുത്ത മണിക്കൂറുകളില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍,...

- more -
പൊഴിയൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള കേരള തീരത്ത് കൂറ്റന്‍ തിരമാലയ്ക്ക് സാധ്യത; അടുത്ത 5 ദിവസത്തേക്ക് മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് മുന്നറിയിപ്പ്

അറബിക്കടലില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോ മീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത. ആയതിനാല്‍ അടുത്ത 5 ദിവസത്തേക്ക് കേരള തീരത്ത് മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് (ഐ.എം.ഡി) അറിയിച...

- more -
സംസ്ഥാനത്ത് വ്യാപകമായി മഴ; ഇടിമിന്നലേറ്റ് വീട്ടമ്മ മരിച്ചു; തീരപ്രദേശങ്ങളിൽ 50 കി.മി വേഗതയിൽ കാറ്റ് വീശാൻ സാധ്യത എന്ന് മുന്നറിയിപ്പ്

സംസ്ഥാനത്ത് വ്യാപകമായി മഴ. മിക്ക ജില്ലകളിലും വേനൽ മഴ പെയ്തു. ഇടിമിന്നലേറ്റ് മൂക്കന്നൂർ അട്ടാറയിൽ വീട്ടമ്മ മരിച്ചു. മൂക്കന്നൂർ സ്വദേശിനി അമ്മിണി(64) ആണ് മരിച്ചത്. അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ ഇടിയോടു കൂടിയ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ ക...

- more -