ഇടത്തരക്കാർക്ക് അനുകൂലമായ നികുതി പരിഷ്കാരങ്ങൾ കേന്ദ്ര ബജറ്റ് 2023ൽ ഉണ്ടാകുമോ? സാമ്പത്തിക വിദഗ്ധര്‍ പറയുന്നത് ഇങ്ങനെ

ന്യൂഡല്‍ഹി: ഫെബ്രുവരി ഒന്നിന് ധനമന്ത്രി നിർമ്മല സീതാരാമൻ കേന്ദ്ര ബജറ്റ് അവതരിപ്പിക്കും. ഇടത്തരക്കാർക്ക് പ്രതീക്ഷ നല്‍കുന്ന ചില നയങ്ങള്‍ ബജറ്റിലുണ്ടാകുമെന്നാണ് വിദഗ്ധര്‍ പ്രതീക്ഷിക്കുന്നത്. രാജ്യത്തെ മധ്യവര്‍ഗ്ഗ കുടുംബങ്ങള്‍ കാത്തിരിക്കുന്ന നി...

- more -