സംസ്ഥാനങ്ങൾക്ക്‌ നഷ്ടപരിഹാരം നൽകില്ലെന്ന തീരുമാനം; മോദി ഇനിയെങ്കിലും കണ്ണുതുറക്കുമോ, ജിഎസ്‌ടി അടിച്ചേൽപ്പിക്കരുത്: സുപ്രീംകോടതി

ചരക്കുസേവന നികുതി (ജിഎസ്‌ടി) സംബന്ധിച്ച നിയമ നിർമാണത്തെപ്പറ്റിയുള്ള സുപ്രീംകോടതിയുടെ സുപ്രധാന വിധി ജനാധിപത്യത്തിനും ഫെഡറലിസത്തിനും വിലകൽപ്പിക്കാത്ത നരേന്ദ്ര മോദി സർക്കാരിൻ്റെ മുഖത്തേറ്റ അടിയാണ്‌. നികുതി നിയമ നിർമാണത്തിൽ കേന്ദ്രത്തിനും സംസ്ഥാന...

- more -