കുഴിയിൽ വീഴുമോ കുഞ്ചാക്കോ ബോബൻ്റെ സിനിമ; ന്നാ താന്‍ കേസ് കൊട് പോസ്റ്റർ പരസ്യം പാരയാകുമോ?

കുഞ്ചാക്കോ ബോബന്‍ വ്യത്യസ്‌തമായ വേഷപ്പകര്‍ച്ചയിലെത്തുന്ന ചിത്രം കൗതുകമുണര്‍ത്തുന്ന പ്രമേയവുമായാണ് എത്തിയത്. റിലീസിന് മുമ്പേ പുറത്തിറങ്ങിയ ഗാനങ്ങളും പോസ്റ്ററുകളും വേറിട്ട ടെെറ്റിലുമെല്ലാം ചിത്രത്തിന്മേലുള്ള പ്രതീക്ഷ വര്‍ദ്ധിപ്പിച്ചിരുന്നു. ...

- more -