കാട്ടുതീയ്ക്കും വെള്ളപ്പൊക്കത്തിനും ശേഷം എലി ശല്യം; ലോകത്തിലെ ഏറ്റവും മാരകമായ എലിവിഷം 5000 ലിറ്റര്‍ വാങ്ങിയതായി അധികൃതര്‍

എലികളെ കൊണ്ട് പൊറുതി മുട്ടിയിരിക്കുകയാണ് ഓസ്ട്രലേിയക്കാര്‍. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഓസ്‌ട്രേലിയയില്‍ വല്ലാത്ത എലി ശല്യമാണ്. എലികള്‍ എന്ന് പറഞ്ഞാല്‍ പത്തോ നൂറോ പോലുമല്ല. കൂട്ടം കൂട്ടമായെത്തുന്ന ആയിരക്കണക്കിന് എലികള്‍. വയലുകളില്‍, റോഡുകളില്‍ ...

- more -