കാട്ടുപന്നികളെ ഇല്ലായ്മ ചെയ്യാം; തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷന്മാര്‍ക്ക് അധികാരം, മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി

തിരുവനന്തപുരം: മനുഷ്യൻ്റെ ജീവനും സ്വത്തിനും നാശം വരുത്തുന്ന കാട്ടുപന്നികളെ അനുയോജ്യ മാര്‍ഗങ്ങളിലൂടെ ഇല്ലായ്മ ചെയ്യാന്‍ വനാതിര്‍ത്തി പങ്കിടുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷന്മാര്‍ക്ക് അധികാരം നല്‍കുന്നതിനുള്ള തീരുമാനത്തിന് മന്ത്രിസഭാ ...

- more -