മലയോര പ്രദേശങ്ങളില്‍ വന്യമൃഗ ശല്യം; അടിയന്തര യോഗം വിളിക്കാന്‍ ജില്ലാ വികസന സമിതി

കാസർകോട്: ജില്ലയിലെ മലയോര പ്രദേശങ്ങളില്‍ വന്യമൃഗങ്ങള്‍ കാര്‍ഷിക വിളകള്‍ വ്യാപകമായി നശിപ്പിക്കുകയും ജനജീവിതത്തിന് ഭീഷണിയാവുകയും ചെയ്യുന്ന സാഹചര്യത്തില്‍ ജില്ലാതലത്തില്‍ ജനപ്രതിനിധികളുടേയും ഉദ്യാഗസ്ഥരുടെയും യോഗം അടിയന്തരമായി വിളിച്ചു ചേര്‍ക്കുന...

- more -