കാട്ടാന ഭീതിൽ ഒരു ഗ്രാമം; ആറളം ഫാമില്‍ കാട്ടാനയുടെ ചവിട്ടേറ്റ് കർഷകൻ മരിച്ചു, വനം വകുപ്പിനെതിരെ വ്യാപക പ്രതിഷേധം

കണ്ണൂർ / കാക്കയങ്ങാട്: ആറളം ഫാം ഏഴാം ബ്‌ളോക്കില്‍ കാട്ടാനയുടെ ചവിട്ടേറ്റ് കർഷകൻ കൊല്ലപ്പെട്ടു. ആറളം ഫാം തൊഴിലാളിയായ പി.എ ദാമുവാണ് (45) അതിദാരുണമായി കൊല്ലപ്പെട്ടത്. ദാമു വ്യാഴാഴ്‌ച പുലര്‍ച്ചെയിറങ്ങിയ കാട്ടാനയുടെ മുമ്പില്‍ അകപ്പെടുകയായിരുന്നു. ...

- more -