കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ കാട്ടാനകളെ തുരത്താന്‍ പ്രത്യേക ദൗത്യ സംഘം എത്തി

കാസർകോട്: കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ജനവാസ മേഖലയില്‍ തമ്പടിച്ച കാട്ടാനകളെ തുരത്താന്‍ പ്രത്യേക ദൗത്യസംഘമെത്തി. കണ്ണൂര്‍ ഡിവിഷന് കീഴിലുള്ള സംഘമാണ് വ്യാഴാഴ്ച ഉച്ചയോടെ എത്തിയത്. വനം വകുപ്പിൻ്റെ കണ്ണൂര്‍ നോര്‍ത്തേണ്‍ സര്‍ക്കിള്‍ ചീഫ് ഫ...

- more -
കാട്ടാന ശല്യം രൂക്ഷം; മുളിയാർ പഞ്ചായത്തിലെ കർഷകർക്ക് ഇത്തവണത്തെ കണ്ണീരിൽ കുതിർന്ന ഓണം

കാസർകോട്: ജില്ലയിലെ മുളിയാർ പഞ്ചായത്തിലെ തീയെടുക്കാം പ്രദേശത്ത് ഒരാഴ്ചയായി കാട്ടാന ശല്യം രൂക്ഷമായിരിക്കുകയാണ്. പ്രദേശത്തെ സാധാരണക്കാരായ കർഷകർക്ക് ഇത്തവണത്തെ ഓണം കണ്ണീരിൽ കുതിർന്ന ദിനങ്ങളാണ് സമ്മാനിക്കുന്നത്. ദീർഘകാലം അധ്വാനിച്ചുണ്ടാക്കിയ കൃഷി...

- more -
കാട്ടാന പ്രതിരോധം: ആനമതില്‍ സര്‍വേക്ക് പുലിപ്പറമ്പില്‍ തുടക്കമായി; ഡിസംബര്‍ ആദ്യവാരം തൂക്കുവേലി നിര്‍മ്മാണം ആരംഭിക്കും

കാസർകോട്: കാട്ടാന ഭീതിയില്‍ കഴിയുന്ന പ്രദേശങ്ങള്‍ക്ക് സംരക്ഷണം തീര്‍ക്കുന്ന ആനമതില്‍ പദ്ധതിയുടെ സര്‍വേക്ക് തുടക്കമായി. സംസ്ഥാനത്തെ മാതൃകാ പദ്ധതിയായി അംഗീകാരം നല്‍കിയ കാറഡുക്ക ആനപ്രതിരോധ പദ്ധതി (കാപ്പ്)യുടെ ഭാഗമായാണ് സര്‍വേ ആരംഭിച്ചത്. ദേലംപാട...

- more -
കാട്ടാനശല്യം: കാറഡുക്ക ബ്ലോക്കിൽ പ്രതിരോധ പദ്ധതികൾ നടപ്പിലാക്കാൻ തീരുമാനം

കാസര്‍കോട്: കാറഡുക്ക ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ വരുന്ന കാറഡുക്ക, ദേലംപാടി, മുളിയാർ, കുറ്റിക്കോൽ, ബേഡഡുക്ക ഗ്രാമ പഞ്ചായത്തുകളിൽ കാട്ടാനശല്യത്തിന് ശാശ്വതപരിഹാരം കാണാൻ പ്രതിരോധ പദ്ധതികൾ നടപ്പിലാക്കാൻ തീരുമാനം. അഡ്വ. സി.എച്ച്. കുഞ്ഞമ്പു എം.എൽ.എയ...

- more -