കോവിഡ് എത്തുംമുൻപ് ചൈന ജീവനോടെ വിറ്റത് അമ്പതിനായിരത്തോളം വന്യമൃഗങ്ങളെ

കോവിഡ് ആദ്യമായി റിപ്പോര്‍ട്ട് ചെയ്യുന്ന 2019 വരെ രണ്ടരവര്‍ഷത്തോളം വുഹാനിലെ മാര്‍ക്കറ്റുകള്‍ വിറ്റഴിച്ചത് 47000 വന്യമൃഗങ്ങളെയെന്ന് ശാസ്ത്രീയപഠനം. 2017മെയ്-2019 നവംബര്‍ കാലയളവിനിടെ 38 ഇനങ്ങളില്‍പ്പെട്ട 47381 വന്യമൃഗങ്ങള്‍ മാംസച്ചന്തകളില്‍ വിറ്റ...

- more -