നക്ഷത്ര ആമയെ കടത്തൽ; വന്യജീവി ചലച്ചിത്ര നിര്‍മാതാവും ഫോട്ടോ ഗ്രാഫറുമായ ഐശ്വര്യ ശ്രീധറിനെതിരെ വനംവകുപ്പ് കേസെടുത്തു

മുംബൈ: പന്‍വേലില്‍ നിന്ന് പൂനെയിലേക്ക് ഇന്ത്യന്‍ നക്ഷത്ര ആമയെ അനധികൃതമായി കടത്തിയെന്ന് പരാതിയില്‍ വന്യജീവി ചലച്ചിത്ര നിര്‍മ്മാതാവും നാഷണല്‍ ജിയോഗ്രാഫിക് പര്യവേഷകയുമായ ഐശ്വര്യ ശ്രീധറിനെതിരെ കേസെടുത്ത് വനംവകുപ്പ്. ചികിത്സയ്ക്കായി ഐശ്വര്യ പൂനെയി...

- more -