അരിക്കൊമ്പൻ ക്ഷീണിതൻ; മയക്കുവെടി വച്ച് പിടികൂടുന്നത് വൈകിയേക്കും,കമ്പത്തെ ജനവാസ മേഖലയിലും ടൗണിലും ഇറങ്ങി അക്രമാസക്തമായി

തമിഴ്‌നാട്: കമ്പം ടൗണിലെത്തി ഭീതി പരത്തിയ അരിക്കൊമ്പനെ മയക്കുവെടി വച്ച് പിടികൂടുന്നത് വൈകിയേക്കും. ആന ക്ഷീണിതനായതിനാൽ മയക്കുവെടി വയ്ക്കില്ലെന്നാണ് സൂചന. കമ്പം സൗത്ത് മേഖലയിലേക്ക് നീങ്ങിയിരക്കുയാണ് ആന. മൂന്ന് മണിക്ക് അരിക്കൊമ്പനെ പിടികൂടാൻ തമി...

- more -