ഭര്‍ത്താവും അമ്മയും തമ്മില്‍ അവിഹിതബന്ധം:19വയസുകാരി ആത്മഹത്യ ചെയ്തു; അമ്മയ്‌ക്കെതിരെ പരാതി നല്‍കി യുവതിയുടെ സഹോദരി

അമ്മയും ചേച്ചിയുടെ ഭര്‍ത്താവും തമ്മിലുള്ള രഹസ്യബന്ധമാണ് ചേച്ചിയെ ആത്മഹത്യ ചെയ്തതെന്ന് ആരോപിച്ച് 17 വയസ്സുകാരിയായ സഹോദരി പോലീസില്‍ പരാതി നല്‍കി്. ഹൈദരാബാദ് സ്വദേശിയായ അനിതയ്‌ക്കെതിരെയാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. മാര്‍ച്ച് 12-ാം തീയത...

- more -