പോലീസ് കോൺസ്റ്റബിൾ തനിക്ക് പകരം ജോലിക്ക് അയച്ചത് ഭാര്യാസഹോദരനെ; സിനിമയെ വെല്ലുന്ന ആള്‍മാറാട്ടം ഒടുവിൽ പുറത്തായതെങ്ങിനെ എന്നറിയാം

ഉത്തർപ്രദേശിലെ പോലീസ് കോൺസ്റ്റബിൾ തനിക്ക് പകരം ജോലിക്ക് അയച്ചത് ഭാര്യാസഹോദരനെ. മൊറാദാബാദിലെ ഠാക്കൂർദ്വാര പോലീസ് സ്റ്റേഷനിലേക്ക് സ്ഥലംമാറ്റം ലഭിച്ച അനിൽകുമാർ എന്ന കോൺസ്റ്റബിളാണ് തനിക്ക് പകരം ഭാര്യാസഹോദരനെ ആ ജോലി ഏൽപ്പിച്ച് ആൾമാറാട്ടം നടത്തിയത്...

- more -