ബീഫ് കഴിച്ചില്ലെങ്കിൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി; ഭാര്യയുടെ ഭീഷണിയിൽ സഹികെട്ട് യുവാവ് തൂങ്ങി മരിച്ചു

ബീഫ് കഴിക്കാനുള്ള ഭാര്യയുടെ നിർബന്ധത്തിൽ സഹികെട്ട് യുവാവ് തൂങ്ങി മരിച്ചതായി റിപ്പോർട്ട്. മരണപ്പെട്ട യുവാവിൻ്റെ മാതാവിൻ്റെ പരാതിയിൽ പൊലീസ് യുവതിക്കും, സഹോദരനും എതിരെ കേസെടുത്തു. ഉദ്നയിലെ പട്ടേൽ നഗറിലാണ് രാഹുൽ സിംഗ് എന്നയാൾ ആത്മഹത്യ ചെയ്തത്. ഫേ...

- more -