ക്വാ​റ​ന്‍റൈനി​ൽ ക​ഴി​യു​ന്ന​തി​നി​ടെ മു​ന്ന​റി​യി​പ്പ് മ​റി​ക​ട​ന്ന് ഭാ​ര്യവീ​ട്ടി​ൽ പോയി; യു​വാ​വി​നെ​തിരേ കേസെടുത്ത് പോലീസ്

ക്വാ​റ​ന്‍റൈനി​ൽ ക​ഴി​യു​ന്ന​തി​നി​ടെ അ​ധി​കൃ​ത​രു​ടെ മു​ന്ന​റി​യി​പ്പ് മ​റി​ക​ട​ന്നു പു​തു​പ്പാ​ടി​യി​ലു​ള്ള ഭാ​ര്യവീ​ട്ടി​ൽ പോ​യ യു​വാ​വി​നെ​തി​രേ മു​ക്കം പോ​ലീ​സ് കേ​സെ​ടു​ത്തു. മു​ക്കം വ​ല്ലാ​ത്താ​യി​പ്പാ​റ സ്വ​ദേ​ശികെ​തി​രേ​യാ​ണ് മു​ക്കം...

- more -