വിധവാ സംരക്ഷണ പദ്ധതി ‘കൂട്ടിലൂടെ’ പങ്കാളിയെ കണ്ടെത്താം; പുരുഷന്‍മാരില്‍നിന്ന് അപേക്ഷ ക്ഷണിച്ചു

കാസർകോട്: ജില്ലാ ഭരണ സംവിധാനത്തിൻ്റെയും വനിതാ സംരക്ഷണ ഓഫീസിൻ്റെയും വിധവാ സംരക്ഷണ പദ്ധതിയായ 'കൂട്ടിലൂടെ' പങ്കാളിയെ കണ്ടെത്താന്‍ പുരുഷന്മാര്‍ക്ക് അവസരം. പദ്ധതിയുടെ ഭാഗമായി വിധവകളെ വിവാഹം കഴിക്കാന്‍ താത്പര്യമുള്ള പുരുഷന്‍മാര്‍ക്ക് ഡിസംബര്‍ 31 വര...

- more -