സംസ്ഥാനത്ത് കനത്തമഴ തുടരുന്നു; അണക്കെട്ടുകള്‍ തുറന്നു, മലയോരത്ത് ഉരുൾപൊട്ടൽ ജാഗ്രത നിർദ്ദേശം, ഇടുക്കിയിൽ യാത്രാ നിരോധനം

തിരുവനന്തപുരം: സംസ്ഥാനത്തിൻ്റെ വിവിധയിടങ്ങളിൽ കനത്ത മഴ തുടരുകയാണ്. പന്ത്രണ്ട് ജില്ലകളില്‍ വെള്ളിയാഴ്‌ച യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്...

- more -